എന്റെ പ്രണയത്തിനായിരംചിറകുകള്കാറ്റിലും മഴയിലുംമഞ്ഞുതുള്ളിയിലുംഒരോ പൂവിലുംപുല്കൊടിയിലുംനിന്റെ മിഴികളിലുംഎന്റെ പ്രണയത്തിനായിരംചിറകുകള്നീ അതിനുഅതിരുകള് വരക്കരുത്എന്റെ ചിറകില്‍ നോക്കിശരം തൊടുക്കരുത്
എന്റെ പ്രണയത്തിനായിരംചിറകുകള്